കഥകള്‍ / കവിതകള്‍

ചെറിയാച്ചന്റെ സ്മൃതിപഥത്തില്‍

Sathyadeepam
  • ചെന്നിത്തല ഗോപിനാഥ്

നിത്യം സ്മരിക്കാന്‍ ചൊരിയും ചിരിതൂകി

ഹൃദയ സമാനതേല്‍ചെയാനച്ചന്‍

നിത്യനാം കര്‍ത്താവിന്‍ സ്വര്‍ഗകവാടത്തില്‍

ചിരകാല സാക്ഷ്യമായ് കാത്തുനില്‍ക്കേ!

ഒരു നാളിലെന്നോ ഞാനെത്തുംവേളയില്‍

മാറോടു ചേര്‍ത്തൊന്നു പുണരുവാനും

പരമസൂക്തങ്ങളെ എന്‍ സാക്ഷ്യമൂല്യമായ്

അന്നങ്ങാ തൃപ്പാദം സമര്‍പ്പിച്ചിടാം.

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

ടാഗോര്‍ സ്മൃതി മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്

നേത്രദാന വിളംബര റാലി വോക്കത്തോൺ  2025

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]