കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]
Published on
Q

1) അമേരിക്കയുടെ ആദ്യത്തെ കത്തോലിക്ക പ്രസിഡന്റ് ?

A

ജോണ്‍ എഫ് കെന്നഡി

Q

2) കേരള നിയമസഭയിലെ ആദ്യ ക്രൈസ്തവ സ്പീക്കര്‍?

A

അലക്‌സാണ്ടര്‍ പറമ്പിത്തറ

Q

3) സഭയുടെ മൂത്തപുത്രി എന്ന് ഫ്രഞ്ചുകാര്‍ വിശേഷിപ്പിക്കുന്ന പട്ടണം?

A

Lille

Q

4) പത്മശ്രീ ബഹുമതി ലഭിച്ച ഇന്ത്യയില്‍ ജനിക്കാത്ത ആദ്യത്തെ വ്യക്തി?

A

മദര്‍ തെരേസ

Q

5) പുണ്യവാന്മാരുടെ തൊട്ടില്‍ (Cradle of Saints) എന്നറിയപ്പെടുന്ന രാജ്യം?

A

ഫ്രാന്‍സ്‌

  • കാറ്റക്കിസം എക്സാം QUESTION BANK

Q

1) ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലം ഏത് രാജ്യത്താണ്?

A

അമേരിക്ക

Q

2) ഈശോ സംസാരിച്ചിരുന്ന ഭാഷ ഏതാണ്?

A

അരമായ

Q

3) പുതിയ നിയമം എഴുതപ്പെട്ടത് ഏത് ഭാഷയിലാണ്?

A

ഗ്രീക്ക്

Q

4) ദൈവനഗരം (City of God) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

A

വി. അഗസ്റ്റിന്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org