

50 - days activities
7 ആഴ്ച്ചകൾ 7 മൂല പാപങ്ങളെയും അവയ്കെതിരായ പുണ്ണ്യങ്ങളെയും ധ്യാനിക്കാൻ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഓരോ ആഴ്ച്ചയിലെയും Activities ആ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
ഓരോ ആഴ്ച്ചയിലും ധ്യാനിക്കാൻ അതാത് പുണ്യത്തെ കാട്ടിത്തരുന്ന ഒരോ വചനവും വിശുദ്ധരെയു പരിചയപ്പെടാം.
* കൂടാതെ നോമ്പ് ഡയറി മത്സരം
പുണ്യങ്ങളിൽ ഓരോ ആഴ്ചയും വളർന്നതിൻ്റെ അനുഭവം ഓരോ ആഴ്ച്ചകളുടെയും അവസാനം എഴുതി അതിൻ്റെ Photo എടുത്ത് ഒന്നിച്ച് ഏപ്രിൽ 21-ന് 93870 74695 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക