Todays_saint

വി. വെറോനിക്കാ ജൂലിയാനി

Sathyadeepam

സഹനം കൂടാതെ വിശുദ്ധിയുടെ പടവുകള്‍ കയറാന്‍ പറ്റില്ലെന്നു നമുക്കു ജീവിതം കൊണ്ടു കാണിച്ചുതരുന്നു ഈ വിശുദ്ധ. 1644-ല്‍ പഞ്ചക്ഷതങ്ങളും നമ്മുടെ കര്‍ത്താവിന്‍റെ മുള്‍മുടിയുടെ മുറിവുകളും അവളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു. ഏതു നിമിഷവും ദൈവത്തിനുവേണ്ടി എന്തും സഹിക്കുവാനുള്ള തീക്ഷ്ണമായ ആഗ്രഹം അവളില്‍ ഉണ്ടായിരുന്നു.

വി. ഇവാള്‍ഡ് സഹോദരന്മാര്‍ (-695) : ഒക്‌ടോബര്‍ 3

കുരിശ് യുദ്ധങ്ങൾ [തുടർച്ച]

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹