Todays_saint

വി. അന്നായും ജൊവാക്കീമും

Sathyadeepam

പരി. അമ്മയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കീമും. ഇവരുടെ വാര്‍ദ്ധക്യത്തിലാണു മറിയം ജനിച്ചത്. പക്ഷേ അധികം താമസിക്കാതെ അവളെ ദേവാലയത്തില്‍ കാഴ്ചവച്ചു. കുടുംബജീവിതത്തെ വിശുദ്ധീകരിക്കാന്‍ ദൈവമാതാവിന്‍റെ മാതാപിതാക്കന്മാരോടു മാദ്ധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം