ചാവറയിൽ  അവധിക്കാല ക്ലാസുകൾ

മെയ് 15, 16, 17 തീയതികളിൽ സംഘടിപ്പിക്കുന്നു
ചാവറയിൽ  അവധിക്കാല ക്ലാസുകൾ

കൊച്ചി: ചാവറ കൾച്ചറൽ സെന്ററിൽ അവധിക്കാല ക്ലാസുകളായ  ഗിറ്റാർ , കീബോർഡ് ക്ലാസ്സുകൾ,ക്ലാസിക്കൽ ഡാൻസ്, സൂംബ ഡാൻസ്,  കരാട്ടെ പരിശീലനം എന്നിവ ആരംഭിച്ചു.  ഇത് കൂടാതെ സിനിമയുടെ വിവിധ മേഖലകളിൽ താല്പര്യമുള്ളവർക്ക് വേണ്ടി മൂന്ന് ദിവസത്തെ ഫിലിം മേക്കിങ് വർക്ക്ഷോപ്പ്  മെയ് 15 ,16 ,17  തീയതികളിൽ സംഘടിപ്പിക്കുന്നു.

  • പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

  • ഫോൺ : 9495142011, 9947640404 .

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org