Todays_saint

ടാഞ്ചിയെറിലെ വി. മര്‍സെല്ലൂസ്

Sathyadeepam

സ്പെയിനിലെ ട്രാജന്‍ലീജിയയിലെ ശതാധിപനായിരുന്നു. ക്രിസ്ത്യാനിയായശേഷം പിറന്നാള്‍ ദിവസം നടത്തിയിരുന്ന ദേവാര്‍ച്ചനകളില്‍ പങ്കെടുക്കാന്‍ മര്‍സെല്ലൂസ് വൈമുഖ്യം പ്രദര്‍ശിപ്പിച്ചു. "ഞാനൊരു ക്രിസ്ത്യാനിയാണ്" എന്നു പറഞ്ഞുകൊണ്ടു ശതാധിപനായ മര്‍സെല്ലൂസു തന്‍റെ വാളും സ്ഥാനമുദ്രയും നിലത്തെറിഞ്ഞു. തദ്ഫലമായി ശിരസ്സ് ഛേദിക്കപ്പെട്ടു.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും