Todays_saint

വി. സെഫിറീസൂസ് പാപ്പ

Sathyadeepam

വിക്ടര്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയാണു സെഫിറീനൂസ്. സെവേരൂസ് ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202-മാണ്ടില്‍ത്തന്നെയാണ് ഈ മാര്‍പാപ്പ ഭരണമേറ്റത്. 9 വര്‍ഷത്തേയ്ക്കു നീണ്ടുനിന്ന ഈ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന കാലത്തു മാര്‍പാപ്പ ആയിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. 219-ല്‍ മാര്‍പാപ്പ നിര്യാതനായി.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം