Todays_saint

വി. വില്‍ഫ്രഡ് (534-709) മെത്രാന്‍

Sathyadeepam

ബ്രിട്ടീഷ് ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെടുത്തിയ വില്‍ഫ്രഡ് നൊത്തമ്പര്‍ലന്‍റില്‍ ജനിച്ചു. സെയിറികളുടെ രാജാവ് അലെഫ്രിഡ് സന്തോഷപൂര്‍വം വില്‍ഫ്രഡിനു റിപ്പണില്‍ ഒരാശ്രമം തുടങ്ങന്നതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. 664-ല്‍ അദ്ദേഹം ലിന്‍റിസൂഫാണിലെ മെത്രാനായി അഭിഷിക്തനായി. ക്രിസ്തുവിനെപ്രതി കാരാഗൃഹത്തിലും അടയ്ക്കപ്പെട്ട വില്‍ഫ്രഡ് പിന്നീട് 709 ഒക്ടോബര്‍ 12-ന് മരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം