Todays_saint

വി. വിന്‍സെന്‍റ് ഡി പോള്‍

Sathyadeepam

വി. വിന്‍സെന്‍റ് ഡി പോളിനെ നിരീശ്വരര്‍കൂടി പ്രകീര്‍ത്തിക്കുന്നുണ്ട്. പലരും ജ്ഞാനപിതാക്കളോടു പ്രാര്‍ത്ഥനയെയും ആദ്ധ്യാത്മികാഭ്യാസങ്ങളെയും പറ്റി സംസാരിക്കാറുണ്ടെങ്കിലും പരസ്നേഹ പ്രവൃത്തികളുടെ അവഗണന കൊണ്ടു തങ്ങള്‍ നശിക്കുമോ എന്ന് അന്വേഷിക്കാറില്ല. "സഹോദരസ്നേഹത്തെ ഇല്ലാതാക്കുന്ന അസൂയ വര്‍ജ്ജിക്കുക." 1660-ല്‍ മരിച്ച വിന്‍സെന്‍റിനെ പതിമൂന്നാം ലെയോ മാര്‍പാപ്പ എല്ലാ പരസ്നേഹ പ്രവൃത്തികളുടെയും മധ്യസ്ഥനായി നിയമിച്ചു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]