Todays_saint

വി. തോമസ് ബെക്കെറ്റ് (1117-1170) മെത്രാന്‍ രക്തസാക്ഷി

Sathyadeepam

1170-ല്‍ ഡിസംബര്‍ 29-ാം തീയതി സ്വന്തം കത്തിഡ്രലില്‍വച്ചു വധിക്കപ്പെട്ട ആര്‍ച്ചുബിഷപ്പാണു വി. തോമസ് ബെക്കെറ്റ്. അദ്ദേഹം 1117 ഡിസംബര്‍ 21-ാം തീയതി ലണ്ടനില്‍ ജനിച്ചു. 1138-ല്‍ 37-ാം വയസ്സില്‍ ബൊളോഞ്ഞയില്‍ പോയി കാനന്‍ നിയമം പഠിച്ചു. തുടര്‍ന്നു കാന്‍റന്‍ബറി ആര്‍ച്ചുബിഷപ്പായി ഹെന്‍റി ദ്വിതീയന്‍ രാജാവിന്‍റെ നിലപാടുകളെ എതിര്‍ത്തതിനാല്‍ വധിക്കപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം