Todays_saint

ലിസ്യൂവിലെ വി. ത്രേസ്യ (1873-1897) കന്യക

Sathyadeepam

ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാര്‍ട്ടി 1873 ജനുവരി 2-ാം തീയതി അലെന്‍സോണില്‍ ജനിച്ചു. 1889 ജനുവരി 10-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. നവസന്ന്യാസിനീ ഗുരുവായി ജോലി ചെയ്തിട്ടുണ്ടെങ്കിലും 24 വര്‍ഷത്തേയ്ക്കു മാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്‍റെ അവസാനഭാഗം ക്ഷയരോഗത്തില്‍ കഴിഞ്ഞു. "ദൈവമേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു" എന്നു പറഞ്ഞ് 1897 സെപ്തംബര്‍ 30-ാം തീയതി കൊഴിഞ്ഞു വീണു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍