Todays_saint

വി. തെയോഡോര്‍ ടീറോ രക്തസാക്ഷി

Sathyadeepam

ഒരു കുലീന കുടുംബത്തിലാണു ജനിച്ചത്. യുവാവായിരിക്കുമ്പോള്‍ത്തന്നെ സൈന്യത്തില്‍ ചേര്‍ന്നു. വിഗ്രഹങ്ങള്‍ക്ക് ആരാധന അര്‍പ്പിക്കണമെന്നു പറഞ്ഞപ്പോള്‍ അനുസരിച്ചില്ല.  പക്ഷേ, സൈന്യാധിപന്‍ വീണ്ടും അവസരം കൊടുത്തെങ്കിലും അദ്ദേഹം ദൈവത്തെ കുരിശടയാളം വഴി ഏറ്റുപറഞ്ഞു. ക്രൂരനായ സൈന്യാധിപന്‍ അദ്ദേഹത്തെ തീയിലിട്ടു ദഹിപ്പിച്ചു. തീ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഒരാത്മാവു സ്വര്‍ഗത്തിലേയ്ക്ക് പറന്നുകയറി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16