Todays_saint

വി. ടരാക്കൂസും പ്രോബൂസും അന്‍ഡ്രോണിയൂസും രക്തസാക്ഷികളും

Sathyadeepam

ഡെയോക്ലഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയ്ക്കു സിലീയില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിയ മൂന്നു രക്തസാക്ഷി കളാണിവര്‍. 304-ല്‍ മതമര്‍ദ്ദനം സര്‍വവ്യാപകമായപ്പോള്‍ ടരാക്കൂസിനെയും പ്രോബൂസിനെയും അന്‍ഡ്രോണിയൂസിനെയും അറസ്റ്റ് ചെയ്തു.  അവസാനം മര്‍ദ്ദകരുടെ വാളിനിരയായി ഇവര്‍ ജീവന്‍ വെടിഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം