Todays_saint

വി. സില്‍വേരിയൂസ് പാപ്പ

Sathyadeepam

കാല്‍ക്കദോനിയ സൂനഹദോസിനെ നിഷേധിച്ചിരുന്ന അസെഫാലി കൂട്ടത്തെ അനുകൂലിച്ച തെയോഡോറ രാജ്ഞി സര്‍വസൈന്യാധിപനായ ബെലിസാരിയൂസിന്‍റെ സഹായത്തോടെ നാടുകടത്തി. രാജ്ഞിയുടെ ഭീഷണിക്കു വഴങ്ങാത്തതുകൊണ്ടായിരുന്നു ഇത്.  പക്ഷേ, ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ സഹായത്തോടെ തിരിച്ചുവന്ന പാപ്പയെ മാര്‍ഗമദ്ധ്യേ അവര്‍ ഒരു വന്യ ദ്വീപിലേയ്ക്കു തട്ടിക്കൊണ്ടുപോയി. അവിടെവച്ച് 538-ല്‍ പാപ്പ രക്തസാക്ഷിത്വം വരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം