Todays_saint

വി. റൊമുവാള്‍ഡ്

Sathyadeepam

സ്വന്തം പിതാവിന്‍റെ മഹാപാതകം കണ്ട്, ഒരു ആശ്രമത്തില്‍ ചേര്‍ന്ന വി. റൊമുവാള്‍ഡ് വളരെ കഠിനമായ ജീവിതചര്യകള്‍ സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചു. 956-ല്‍ ജനിച്ച വിശുദ്ധന്‍ ചൈനക്കാരനായ സെര്‍ജിയസ് പ്രഭുവിന്‍റെ മകനാണ്. തന്‍റെ ജീവിതം ഇതര സന്ന്യാസികള്‍ക്ക് ഒരു ശാസനം പോലെ തോന്നിയതിനാല്‍ അദ്ദേഹം ആശ്രമം ഉപേക്ഷിച്ചു തപോജീവിതം തുടങ്ങി.

വിശുദ്ധി കാലഹരണപ്പെട്ടതല്ല

വിശുദ്ധി സകലര്‍ക്കും സാധ്യം

ഒറിജിനല്‍ ആകുക

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം