Todays_saint

വി. പൊര്‍ക്കാരിയൂസും കൂട്ടരും (+732) രക്തസാക്ഷികള്‍

Sathyadeepam

പ്രാചീന ബെനഡിക്ടന്‍ സന്ന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരുന്നു ലെറിന്‍സ് ദ്വീപിലെ ആശ്രമം. ലെറിന്‍സിലെ ആശ്രമാധിപതിയായിരുന്ന പൊര്‍ക്കാരിയൂസ് എങ്ങനെയോ മനസ്സിലാക്കി സാരെസെന്‍സിന്‍റെ ഒരാക്രമണം ഉണ്ടാകുമെന്ന്. പ്രതീക്ഷിച്ചിരുന്നതുപോലെതന്നെ സാരെസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെയുണ്ടായിരുന്ന സകലരെയും വധിക്കുകയും ചെയ്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം