Todays_saint

വി. ഒന്നാം യോഹന്നാന്‍ മാര്‍പാപ്പ (523-536) രക്തസാക്ഷി

Sathyadeepam

ജീവിതത്തില്‍ വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ച മാര്‍പാപ്പയാണു ജോണ്‍ ഒന്നാമന്‍. ക്രിസ്ത്യാനികളെ പീഡിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ച പാപ്പയെ ജയിലിലടച്ചു വളരെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കി വധിച്ചു. അധികാരമോഹിയായ ചക്രവര്‍ത്തിയുടെ ക്രൂരതകള്‍ ക്ഷമാപൂര്‍വം സഹിച്ച പാപ്പ, ഒരു വിശുദ്ധനായി മാറി.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല