Todays_saint

കൊല്‍ക്കത്തായിലെ വിശുദ്ധ മദര്‍ തെരേസ

Sathyadeepam

കാരുണ്യത്തിന്‍റെയും പരസ്നേഹത്തിന്‍റെയും പ്രതീകമായി നിലകൊണ്ടവളായിരുന്നു വി. മദര്‍ തെരേസ. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും കോര്‍ത്തിണക്കിയുള്ള ജീവിതശൈലിയാണു മദര്‍ തെരേസ അനുഷ്ഠിച്ചുപോന്നിരുന്നത്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശക്തി അവള്‍ സമ്പാദിച്ചിരുന്നതു വി. ബലിയില്‍ നിന്നാണ്. 2016 സെപ്തംബര്‍ 4 -നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിശുദ്ധി സകലര്‍ക്കും സാധ്യം

ഒറിജിനല്‍ ആകുക

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19