Todays_saint

വിശുദ്ധന്മാരുടെ മൈക്കിള്‍ (1591-1625)

Sathyadeepam

സ്പാനീഷ് കറ്റലോണിയായില്‍ വിക്ക് എന്ന പ്രദേശത്തു വി. മൈക്കിള്‍ ജനിച്ചു. പ്രായശ്ചിത്ത പ്രിയനായിരുന്ന ഈ യുവാവ് 22-ാമത്തെ വയസ്സില്‍ ബാഴ്സലോണിയായിലെ ട്രിനിറ്റേരിയന്‍ പാദുകസഭയില്‍ ചേര്‍ന്നു. വി. കുര്‍ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ അത്യുത്സാഹം പ്രദര്‍ശിപ്പിച്ചിരുന്ന ഫാ. മൈക്കിള്‍ സ്പെയിനിലെ വി. കുര്‍ബാനയുടെ പ്രേഷിതന്മാരില്‍ ഉന്നതസ്ഥാനം നേടി. 34-ാമത്തെ വയസ്സില്‍ ഈ ലോകത്തോടു യാത്ര പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം