Todays_saint

സുവിശേഷകനായ വി. മര്‍ക്കോസ്

Sathyadeepam

മര്‍ക്കോസും അമ്മ മറിയവും ജറുസലേമില്‍ ആദിമ ക്രൈസ്തവരുടെ ഇടയില്‍ വളരെ പ്രസിദ്ധരായിരുന്നു. പത്രോസ് ശ്ലീഹായോടൊപ്പം ദീര്‍ഘകാലം പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ക്രിസ്തുവിനെ ദൈവപുത്രനായും മനുഷ്യപുത്രനായും അദ്ദേഹം അവതരിപ്പിച്ചു. പലസ്തീനക്കാരല്ലാത്ത വിജാതീയ ക്രിസ്ത്യാനികള്‍ക്കു വേണ്ടിയാണ് അദ്ദേഹം സുവിശേഷം എഴുതിയത്. എസക്കിയേലിന്‍റെ പ്രവചനമനുസരിച്ചു സിംഹമാണ് മര്‍ക്കോസിന്‍റെ പ്രതീകം.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം