Todays_saint

വി. ലൂഡ്ഗെര്‍ (743-809)

Sathyadeepam

ജര്‍മ്മനിയില്‍ ജനിച്ചു. ഇംഗ്ലണ്ടിലും ഇറ്റലിയിലും സേവനം ചെയ്തു. ഇംഗ്ലണ്ടില്‍ മെത്രാനായി. മെത്രാനായ ശേഷവും ഉപവാസമുള്‍പ്പെടെയുള്ള കഠിനമായ തപശ്ചര്യകള്‍ തുടര്‍ന്നു. കാറല്‍മാന്‍ ചക്രവര്‍ത്തി കാണാന്‍ ആളയച്ചെങ്കിലും വൈകി ചെന്നതിനു വിശദീകരണമായി വിശുദ്ധന്‍ പറഞ്ഞു, "അങ്ങേക്കാള്‍ പ്രധാനപ്പെട്ട ആളോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു." പ്രാര്‍ത്ഥനയിലായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. തന്‍റെ മരണസമയം വിശുദ്ധന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു.

വചനമനസ്‌കാരം: No.202

കൊച്ചിയിലെ കപ്പലൊച്ചകള്‍ [21]

ഏഴാമത്തെ കുട്ടി!

സ്വിറ്റ്‌സര്‍ലന്‍ഡിലെ തീപിടുത്തത്തില്‍ മാര്‍പാപ്പ അനുശോചിച്ചു

ഹിന്ദുത്വയുടെ വിദേശ വിരോധം