Todays_saint

മഹാനായ ലെയോ പാപ്പ

Sathyadeepam

ലെയോ റോമിലാണു ജനിച്ചത്. വി. സെലസ്റ്റിന്‍ പാപ്പ അദ്ദേഹത്തെ റോമന്‍ സഭയുടെ ആര്‍ച്ച്ഡീക്കനാക്കി. സിക്സ്റ്റസ് മാര്‍പാപ്പയുടെ കാലശേഷം ലെയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു മെത്രാഭിഷേകം നല്കി. പാണിഡ്ത്യംകൊണ്ടും ഭരണ പാടവം കൊണ്ടും വിശുദ്ധനായ ലെയോ 21 കൊല്ലത്തെ വാഴ്ചയ്ക്കുശേഷം 461-ല്‍ അന്തരിച്ചു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല