Todays_saint

ബ്രിന്‍റിസിയിലെ വി. ലോറന്‍സ് (1559-1619) വേദപാരംഗതന്‍

Sathyadeepam

ഒരു സാധാരണ കപ്പൂച്ചിന്‍ വൈദികന്‍. അദ്ദേഹത്തിന്‍റെ വിശുദ്ധ ഗ്രന്ഥവിജ്ഞാനം അന്യാദൃശമായിരുന്നു. വളരെയേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 80,000 തുര്‍ക്കി പടയാളികള്‍ക്കെതിരെ 18000 ക്രിസ്ത്യന്‍ യോദ്ധാക്കളെക്കൊണ്ടു യുദ്ധത്തിനു പോയി. അവരെ അദ്ദേഹം ഒരു കുതിരപ്പുറത്തിരുന്നു കുരിശു പിടിച്ചുകൊണ്ടു നയിച്ചു; ഇത് അവരെ വിജയത്തിലെത്തിച്ചു. എളിമയും ഹൃദയശുദ്ധിയും അദ്ദേഹത്തെ വിശുദ്ധീകരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം