Todays_saint

വി. ജോസഫ് കഫാസ്സോ

Sathyadeepam

വി. ഡോണ്‍ ബോസ്കോയുടെ ആത്മീയ പിതാവായ വി. കഫാസ്സോ  ഇറ്റാലിയന്‍ വൈദികലോകത്തെ പവിഴമെന്നാണ് അറിയപ്പെടുന്നത്. 49-ാം വയസ്സില്‍ റെക്ടറായിരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. ഡോണ്‍ ബോസ്കോയ്ക്കു സെമിനാരി പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് കഫാസ്സോയുടെ സഹായത്താലാണ്. അനേകരെ ദൈവത്തിലേയ്ക്കടുപ്പിച്ച ഫാദര്‍ കഫാസ്സോയെ 1947-ല്‍ 12-ാം പിയൂസ് പാപ്പ വിശുദ്ധനാക്കി.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]