Todays_saint

വി. ഇഗ്നേഷ്യസ് ലയോള (1491-1556)

Sathyadeepam

"അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ" എന്നു തന്നോടുതന്നെ ചോദിച്ച വിശുദ്ധന്‍. പലയിടങ്ങളിലും പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനെതിരെയും സംസാരിച്ച വ്യക്തിയാണ്. "എല്ലാം ദൈവമഹത്ത്വ ത്തിനായി ചെയ്യുക" (AMDG) എന്ന വി. ഇഗ്നേഷ്യസിന്‍റെ മുദ്രാവാക്യം എല്ലാവരുടെയും മുദ്രാവാക്യമാകട്ടെ.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം