Todays_saint

ബ്രോണിലെ ജെറാള്‍ഡ് (959)

Sathyadeepam

ബെല്‍ജിയത്തില്‍ നാഗൂര്‍ എന്ന പ്രദേശത്തു ജെറാള്‍ഡ് ഭൂജാതനായി. മധുരപ്രകൃതിയായ ജെറാള്‍ഡ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അവിചാരിതമായി ഫ്രാന്‍സില്‍ കുറേനാള്‍ താമസിക്കാനിടയാകുകയും പ്രാര്‍ത്ഥനാ പ്രിയനായ ജെറാള്‍ഡ് വി. ഡെനിസ്സിന്‍റെ ആശ്രമത്തില്‍ ചേരുകയും പുരോഹിതനാകുകയും ചെയ്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം