Todays_saint

വി. എഡിത്ത് സ്റ്റെയ്ന്‍ (1891-1942)

Sathyadeepam

ബ്രെസ്ലാവില്‍ ഒരു യഹൂദകുടുംബത്തില്‍ ജനിച്ച അവള്‍ 1933-ല്‍ കൊളോണിലുള്ള കര്‍മ്മല മഠത്തില്‍ പ്രവേശിച്ചു. 1942 ആഗസ്റ്റ് 2-ന് മഠത്തില്‍ അഭയം തേടിവന്ന അവളുടെ സഹോദരിയെയും ഹിറ്റ്ലറിന്‍റെ രഹസ്യ പൊലീസുകാര്‍ അറസ്റ്റ് ചെയ്തു. ഏഴാം ദിവസം അവളും മറ്റുള്ള വരോടൊപ്പം ഗ്യാസ് ചേംബറിലേയ്ക്ക ്അയയ്ക്കപ്പട്ടു. 1987-ല്‍ വാഴ്ത്തപ്പെട്ടവളായും 1998 ഒക്ടോബര്‍ 11-നു വിശുദ്ധയായും പ്രഖ്യാപിക്കപ്പെട്ടു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല