Todays_saint

വി. ക്രിസ്തീനാ (3-ാം ശതാബ്ദം) കന്യക, രക്തസാക്ഷി

Sathyadeepam

ക്രിസ്തീനാ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. സ്വര്‍ണവിഗ്രഹങ്ങള്‍ സൂക്ഷിച്ചവനായിരുന്നു അവളുടെ പിതാവ്.  അവള്‍ ഇത് ഉടച്ചു ദരിദ്രര്‍ക്കു കൊടുക്കുമായിരുന്നു. ഇതു പിതാവിനെ അവളുടെ മര്‍ദ്ദകനാക്കി. പക്ഷേ, അവളെ സ്വര്‍ഗീയദൂതന്മാര്‍ രക്ഷിച്ചു. അവളുടെ അപ്പന്‍റെ മരണത്തിനുശേഷം  ന്യായാധിപന്‍ ഇവളെ മര്‍ദ്ദിക്കുകയും ദൈവത്തെ ആരാധിച്ചതുകൊണ്ടു നാവു മുറിക്കുകയും ചെയ്തു. അസ്ത്രങ്ങള്‍കൊണ്ടു മുറിവേറ്റ് അവള്‍ രക്തസാക്ഷിത്വം വരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം