Todays_saint

വി. ബോനിഫസ് മെത്രാന്‍ രക്തസാക്ഷി

Sathyadeepam

മുപ്പതാമത്തെ വയസ്സില്‍ പുരോഹിതനായി. 723-ല്‍ അദ്ദേഹത്തെ മെത്രാനായി അഭിഷേചിക്കുകയും പേരു ബോനിഫസ് എന്നു മാറ്റുകയും ചെയ്തു. പെന്തക്കുസ്തായുടെ തലേദിവസം ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ക്കു സ്ഥൈര്യലേപനം നല്കാന്‍ അദ്ദേഹം കാത്തിരിക്കുമ്പോള്‍ അവിശ്വാസികള്‍ ആയുധധാരികളായി ബോനിഫസിനെയും കൂട്ടരെയും വധിക്കുകയും ചെയ്തു.

വിശുദ്ധ അന്നയും ജോവാക്കിമും : ജൂലൈ 26

വിയോജിപ്പുകളെ തെരുവില്‍ നേരിട്ട ഭരണകൂടത്തിന് തിരിച്ചടി: കെസിഎഫ്

സഭാപ്രസംഗകൻ - Chap.3 [1of2]

🧠 ഡാർവിനും ശാസ്ത്രലോകവും: 'ഇന്റലക്ച്വലി ഫുൾഫിൽഡ്' ആയ ദൈവനിഷേധമോ?

കരോലിഞ്ചിയൻ സാമ്രാജ്യത്തിന്റെ വീഴ്ചയും സഭയും