Todays_saint

സീയെന്നായിലെ വി. ബെര്‍ണഡീന്‍ (1380-1444)

Sathyadeepam

വി. ഫ്രാന്‍സിസ് അസ്സീസിയുടെ ഉത്തമ ശിഷ്യനും പ്രശസ്ത വാഗ്മിയും, കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്കന്‍ സഭാ വിഭാഗത്തിന്‍റെ സ്ഥാപകനുമായ ബെര്‍ണഡീന്‍ സിയെന്നായില്‍ മാസാ എന്ന പ്രദേശത്ത് ഒരു കുലീനകുടുംബത്തില്‍ ജനിച്ചു. ബെര്‍ണഡീന്‍റെ പ്രധാന ഭക്തി ഈശോയുടെ തിരുനാമത്തോടുള്ളതായിരുന്നു. അദ്ദേഹമാണ് ഐ.എച്ച്.എസ്. എന്ന ചിഹ്നം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. 64-ാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു.

image

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ