Todays_saint

കാന്‍റര്‍ബറിയിലെ വി. അഗസ്റ്റിന്‍ (+604) മെത്രാന്‍

Sathyadeepam

ഇംഗ്ലണ്ടിലെ അപ്പസ്തോലനും കാന്‍റര്‍ബറിയിലെ പ്രഥമ ആര്‍ച്ച്ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണു ജനിച്ചത്. അഗസ്റ്റിന്‍റെ മാതൃകാപരമായ ജീവിതത്തിന്‍റെ മഹനീയ മാതൃക നല്കുവാന്‍ തക്കവിധം സമൂഹത്തില്‍ പെരുമാറിയ ഈ വിശുദ്ധനെ പിന്തുടര്‍ന്നു കാന്‍റിലെ രാജാവായ എഥെല്‍ബര്‍ട്ടും പതിനായിരം പ്രജകളും ജ്ഞാനസ്നാനം സ്വീകരിച്ചു. ഈ മനുഷ്യന്‍റെ മഹനീയമാതൃക ലോകജനതയ്ക്ക്  എന്നും നിലനിര്‍ത്താവുന്നതാണ്.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]