Todays_saint

വി. അന്ത്രയോസ് ശ്ലീഹാ

Sathyadeepam

വി. പത്രോസിന്‍റെ സഹോദരനാണ് അന്ത്രയോസ്. അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ പിറകില്‍ അജ്ഞാതനായി, ശാന്തനായി അദ്ദേഹം കഴിഞ്ഞു. ഈശോയുടെ കൂടെ ഒരു ദിവസം താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ഈശോയുടെ ശിഷ്യനായത്. പെന്തക്കുസ്തയ്ക്കു ശേഷം കപ്പദോച്ചിയ, ഗലാത്യ, ബിഥീനിയാ, സിത്തിയ, റഷ്യ എന്നിവിടങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. അക്കയായില്‍ വച്ച് രക്തസാക്ഷിയായി.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]