Todays_saint

വി. അല്‍ഫോന്‍സാമ്മ (1910-1946)

Sathyadeepam

ഭാരതത്തിന്‍റെ ആദ്യത്തെ വിശുദ്ധ, സഹനത്തിന്‍റെ ചെറുപുഷ്പമായിരുന്നു അല്‍ഫോന്‍സാമ്മ. എന്തും സഹിക്കുക, സഹനം ചോദിച്ചുവാങ്ങുക, ഇതായിരുന്നു അല്‍ഫോന്‍സാമ്മയുടെ ജീവിതം. വിനയത്തെ ജീവിതത്തിന്‍റെ മുഖമുദ്രയായി സ്വീകരിച്ച അല്‍ഫോന്‍സാമ്മ മാമ്മോദീസയില്‍ തനിക്കു ലഭിച്ച വെള്ളത്തൂവാല കറ പുരളാതെ സൂക്ഷിച്ച വിശുദ്ധയാണ്.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]