Todays_saint

വി. ജോനാസും ബറാക്കീസിയൂസും കൂട്ടരും (+ 327) രക്തസാക്ഷികള്‍

Sathyadeepam

പേഴ്സ്യയിലെ സാപ്പോര്‍ രാജാവു തന്‍റെ വാഴ്ചയുടെ 18-ാം വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായി ഒരു മഹാമര്‍ദ്ദനം നടത്തി. ജോനാസിനെയും ബറാക്കീസിയൂസിനെയും പിടിച്ചു പേഴ്സ്യന്‍ രാജാവിനെ വണങ്ങാനും പ്രകൃതി ശക്തികളെ ആരാധിക്കാനും ആവശ്യപ്പെട്ടു. അതിനു വഴങ്ങാത്തതിനാല്‍ തിളയ്ക്കുന്ന താറു വായില്‍ കോരിയൊഴിച്ചു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍