Todays_saint

കാരുണ്യമാതാവ് അഥവാ വീണ്ടെടുപ്പിന്‍റെ മാതാവ്

Sathyadeepam

കാരുണ്യമാതാവിന്‍റെ  സംരക്ഷണത്തില്‍ വി. പീറ്റര്‍ നൊളാസ്കോ സമാരംഭിച്ച സന്ന്യാസസഭയാണ് ആദ്യമായി ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി വാങ്ങിയത്. വളരെയേറെ എതിര്‍പ്പുകളുണ്ടായിട്ടും കാരുണ്യമാതാവിന്‍റെ അഥവാ വീണ്ടെടുപ്പു മാതാവിന്‍റെ സഭ എന്ന നാമത്തില്‍ ഒരു പുതിയ സഭയ്ക്ക് ഒമ്പതാം ഗ്രിഗറി മാര്‍പാപ്പ 1218-ല്‍ അനുമതി നല്കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം