Todays_saint

വി. ജോണ്‍ ഹഫ്ട്ടണ്‍, വി. റോബര്‍ട്ട് ലോറന്‍സ്, വി. അഗസ്റ്റിന്‍ വെബ്സ്റ്റര്‍  (1487-1535)

Sathyadeepam

അനുഗ്രഹീതരായ ഈ ഇംഗ്ലീഷ് രക്തസാക്ഷികള്‍ ഇംഗ്ലീഷ് കത്തോലിക്കര്‍ക്ക് എത്രയും പ്രിയപ്പെട്ട വിശുദ്ധരാണ്. ജോണ്‍ ഹഫ്ട്ടണ്‍ 1487-ല്‍ എസ്സെക്സില്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ ജോണിനെ വിവാഹത്തിനു പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം ദൈവിക പഠനം നടത്തി പുരോഹിതനായി.1535 മെയ് 4-ാം തീയതി   രാജദ്രോഹക്കുറ്റത്തിനു വിധിക്കപ്പെട്ട് ഇവരുടെ കഴുത്ത് ഛേദിച്ചുകളഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം