ULife

Logos Quiz 2020 – No.11

Sathyadeepam

നിയമാവര്‍ത്തനം 34-ാം അദ്ധ്യായം

1. മോശയുടെ മരണം വിവരിക്കുന്ന പുസ്തകം? അദ്ധ്യായം?

2. ജെറീക്കോയുടെ എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന സ്ഥലം?

3. മോശ പിസ്ഗമലയുടെ മുകളില്‍ നിന്നപ്പോള്‍ എല്ലാ സ്ഥലങ്ങളും കാണിച്ചുകൊടുത്തത് ആര്?

4. ഈന്തപ്പനകളുടെ പട്ടണം?

5. കര്‍ത്താവിന്‍റെ ദാസനായ മോശ മരിച്ചത് എവിടെവച്ച്?

6. ബത്പെയോറിനെതിരെയുള്ള താഴ്വരയില്‍ സംസ്കരിച്ചത് ആരെ?

7. ആരുടെ ശവകുടീരത്തിന്‍റെ സ്ഥാനം അറിയില്ലാത്തത്?

8. മോശ മരിക്കുമ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു?

9. മോശയും മരണത്തില്‍ ഇസ്രായേല്‍ മക്കള്‍ വിലപിച്ചത് എത്ര ദിവസം?

10. കര്‍ത്താവ് മോശയോടു കല്പിച്ചതെല്ലാം പാലിച്ചതാര്?

ഉത്തരങ്ങള്‍
1. നിയമാവര്‍ത്തനം 34-ാം അദ്ധ്യായം
2. നെബോ മല
3. കര്‍ത്താവ്
4. ജെറീക്കോ
5. മൊവാബ് ദേശത്തുവച്ച്
6. മോശയെ
7. മോശയുടെ 8. 120
9. 30 ദിവസം
10. ഇസ്രായേല്‍ ജനം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം