ULife

Fried Prawns with Chilli Sauce

Sathyadeepam

ഈസ്റ്റര്‍ സ്പെഷ്യല്‍

മിനി ഞാവള്ളില്‍

Fried Prawns
ചെമ്മീന്‍ – അര കിലോ
സോയ സോസ് – 1 dsp
മൈദ – മുക്കാല്‍ കപ്പ്
കോണ്‍ഫ്ളവര്‍ – മുക്കാല്‍ കപ്പ്
അജിനോമോട്ടോ – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
സെലറി – 2 dsp
സോഡാപ്പൊടി – ഒരു നുള്ള്
മുട്ട വെള്ള – 2

പാകം ചെയ്യുന്ന വിധം: ചെമ്മീന്‍ സോയ സോസ് പുരട്ടി വയ്ക്കുക.
ബാക്കി ചേരുവകള്‍ എല്ലാംകൂടി യോജിപ്പിക്കുക. മുട്ടവെള്ള നല്ലതുപോലെ പതപ്പിച്ചു സാവധാനം ചേര്‍ക്കുക. ചെമ്മീന്‍ ഇതില്‍ മുക്കി വറുത്തെടുക്കുക.

Chilly Sauce
എണ്ണ – 2 dsp
ഉണക്കമുളകിന്‍റെ അരി – 2 dsp
ഉണക്കമുളകിന്‍റെ തൊലി ചതച്ചത് – 18
സവോള പൊടിയായി അരിഞ്ഞത് – അര കപ്പ്
ഇഞ്ചി – 1 ടീ സ്പൂണ്‍
മൈദ – 1 ടീ സ്പൂണ്‍
റ്റുമാറ്റോ സോസ് – 2 dsp
മുളകുപൊടി – 1 ടീ സ്പൂണ്‍
വിന്നാഗിരി – 1 ടീ സ്പൂണ്‍
ഉപ്പ് – 1 ടീ സ്പൂണ്‍
അജിനോമോട്ടോ – ഒരു നുള്ള്.
സെലറി, കാപ്സിക്കം.

പാകം ചെയ്യുന്ന വിധം:
ചൂടായ എണ്ണയില്‍ മുളകിന്‍റെ അരി മൂപ്പിച്ചു കോരണം.
കുറച്ച് എണ്ണയും കൂടി ഒഴിച്ചു മുളകിന്‍റെ തൊലി ചതച്ചത്
മൂപ്പിച്ച് അതോടുകൂടി സവോളയും ഇഞ്ചിയും ചേര്‍ത്തു വഴറ്റുക. റ്റുമാറ്റോ സോസ് മുളകുപൊടി, വിന്നാഗിരി, ഉപ്പ് എല്ലാം ചേര്‍ത്ത് ചൂടാകുമ്പോള്‍ സെലറിയും കാപ്സിക്കവും ചേര്‍ക്കുക.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം