ULife

ബി പോസിറ്റീവ്

Sathyadeepam

പ്രളയക്കെടുതികളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ നാം ശ്രവിക്കേണ്ട ഒന്നാണ്.

അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന കെന്നഡി പറഞ്ഞ വാക്കുകള്‍:
'അമേരിക്ക എന്തു നിങ്ങള്‍ക്കു ചെയ്തു
എന്നല്ല, നിങ്ങള്‍ അമേരിക്കയ്ക്കുവേണ്ടി
എന്തു ചെയ്തു എന്നതാണു പ്രധാനം.' കേടായ
റോഡിനു സര്‍ക്കാരിനെയും പൊട്ടിപ്പോയ ബള്‍ബുകള്‍ക്ക്
ഇലക്ട്രിസിറ്റി ബോര്‍ഡിനെയും കുറ്റം പറയാതെ
ഓരോരുത്തരും സമൂഹത്തിനു ചെയ്യാവുന്ന നന്മകള്‍ കണ്ടെത്താം.
ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റത്തിനു കാരണമാകും.
നമ്മുടെ നിഷേധാത്മക മനോഭാവം ഭാവാത്മകമായി മാറുമ്പോള്‍
വലിയ മാറ്റങ്ങളുണ്ടാകും. ഏതു
സംഭവത്തിനു പിന്നിലും പോസിറ്റീവ്
മനോഭാവം വളര്‍ത്തിയെടുക്കണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം