CATplus

വിശുദ്ധരുടെ പ്രതികരണം

Sathyadeepam

ഡൊമിനിക് സാവിയോ സ്കൂളില്‍നിന്ന് തിരിച്ചു പോരുമ്പോള്‍ ഒരു മനുഷ്യന്‍ ദൈവദൂഷണം പറയുന്നതു കേട്ടു. ഹൃദയഭേദകമായിരു ന്നു അവനത്. ഹൃദയത്തില്‍ ഈശോയെ വാഴ്ത്തിയശേഷം വിനയപൂര്‍വ്വം ആ മനുഷ്യനെ സമീപിച്ച് ഡൊമിനിക് ചോദിച്ചു: "സര്‍, വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ ഓറട്ടറിയിലേക്കുള്ള വഴി ദയവായി കണിച്ചുതരാമോ?" അയാള്‍ പറഞ്ഞു: "അത് എവിടെയാണെന്ന് എനിക്കറിയില്ലല്ലോ കുഞ്ഞേ." "എന്നാല്‍ മറ്റൊരു കാര്യം എനിക്കായി ചെയ്തു തരാമോ?" "തീര്‍ച്ചയായും." ഡൊമിനിക് അടുത്തുചെന്ന് മറ്റാരും കേള്‍ക്കാതെ അയാളുടെ ചെവിയില്‍ പറഞ്ഞു: "ഭാവിയില്‍ നിങ്ങള്‍ കോപിക്കുമ്പോള്‍ ദൈവതിരുനാമം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വലിയ ഉപകാരമായിരുന്നു." അയാള്‍ തന്‍റെ തെറ്റിനെക്കുറിച്ച് ഓര്‍ത്ത് മേലില്‍ അങ്ങനെ ശ്രദ്ധിക്കുന്നതായിരിക്കും എന്ന് ഉറപ്പുകൊടുത്തു. ഏറ്റം നിസ്സാരങ്ങള്‍ എന്നു തോന്നാവുന്ന ജീവിതസംഭവങ്ങളില്‍ വിശുദ്ധാത്മാക്കള്‍ പ്രതികരിച്ചിരുന്നത് എത്രയോ വ്യത്യസ്തമായ വിധത്തിലായിരുന്നു!

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം