CATplus

വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട സഭാരേഖകള്‍

Sathyadeepam

1. 1971 ഏപ്രില്‍ 11 – ജനറല്‍ കാറ്റെകെറ്റിക്കല്‍ ഡയറക്ടറി – (General Catechetical Directory) വൈദികര്‍ക്കുവേണ്ടിയുള്ള തിരുസംഘം.

2. 1975 ഡിസംബര്‍ 8 – പ്രഘോഷിക്കപ്പെടേണ്ട സുവിശേഷം (Evangelii Nuntiandi/ evangelization in the modern world) അപ്പസ്തോലിക ആഹ്വാനം പോള്‍ പോള്‍ ആറാമന്‍ പാപ്പ.

3. 1979 ഒക്ടോബര്‍ 16 – മതബോധനം ഇന്ന് (Catechesi Tradendae/Catechism in Our Time) അപ്പസ്തോലിക ആഹ്വാനം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ.

4. 1992 ഒക്ടോബര്‍ 11 – കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം (Catechism of the Catholic Church) ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ.

5. 1997 ആഗസ്റ്റ് 15 – മതബോധന ഡയറക്ടറി (General Directory for Catechesis) വൈദികര്‍ക്കു വേണ്ടിയുള്ള തിരുസംഘം.

6. 2005 ജൂണ്‍ 28 – കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥ സംക്ഷേപം (Compendium of the Catechism of the Catholic church) ബെനഡിക്ട് പതിനാറാമന്‍ പാപ്പ.

7. 2011 മാര്‍ച്ച് 25 – കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥം (Youcat) ബെനഡിക്ട് പതിനാറാമന്‍ പാപ്പ.

8. 2016 ജൂലൈ 26 – ഡുകാറ്റ് (Docat), പോപ്പ് ഫ്രാന്‍സിസ്

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം