CATplus

Logos Quiz No.14

Sathyadeepam

പ്രഭാഷകന്‍ 18-ാം അദ്ധ്യായം

1. പ്രഭാഷകന്‍റെ പുസ്തകം 18-ാം അദ്ധ്യായത്തില്‍ പ്രപഞ്ചം സൃഷ്ടിച്ചതാര്?

2. 100 വയസ്സുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസ്സാണ്. എന്നാല്‍ നിത്യതയോടു തുലനം ചെയ്യുമ്പോള്‍….?

3. മനുഷ്യന്‍റെ സഹതാപം അയല്ക്കാരോടാണ്. എന്നാല്‍ കര്‍ത്താവിന്‍റെ ആര്‍ദ്രത ആരോട്?

4. മകനേ, നിന്‍റെ സത്പ്രവൃത്തികളില്‍ …….. കലര്‍ത്തരുത്?

5. ദാനത്തേക്കാള്‍ വിശിഷ്ടമായത് എന്ത്?

6. കാരുണ്യരഹിതനും നിന്ദകനുമായത് ആര്?

7. വീഴും മുമ്പ് വിനീതനാവുക പാപം ചെയ്തു പോകും മുമ്പ് പിന്തിരിയുക. അദ്ധ്യായം, വാക്യം?

8. ആരുടെ മുമ്പിലാണ് എല്ലാ വസ്തുക്കളും അതിവേഗം ചരിക്കുന്നത്?

9. ജ്ഞാനത്തെ അറിയുന്നത് ആര്?

10. ജ്ഞാനത്തിന്‍റെ വചസ്സുകള്‍ ഗ്രഹിക്കുന്നവന്‍ നേടുന്നത് എന്ത്?

ഉത്തരങ്ങള്‍
1. എന്നേക്കും ജീവിക്കുന്നവന്‍
2. സമുദ്രത്തില്‍ ഒരു തുള്ളി വെള്ളം
3. സകല ജീവജാലങ്ങളോടും.
4. നിന്ദ
5. നല്ല വാക്ക്
6. ഭോഷന്‍.
7. പ്രഭാഷകന്‍ 18:21
8. കര്‍ത്താവിന്‍റെ മുമ്പില്‍
9. ബുദ്ധിമാന്‍
10. പാണ്ഡിത്യം

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍