CATplus

കമര്‍ലങ്കോ

Sathyadeepam

ഒരു മാര്‍പാപ്പയുടെ മരണം ആധികാരികമായി പ്രഖ്യാപിക്കുന്ന അധിപനാണു 'കമര്‍ലങ്കോ.' ഒരു മാര്‍പാപ്പ കാലം ചെയ്യുമ്പോള്‍ മുതല്‍ മറ്റൊരു മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ സഭയുടെ അധികാരിയും കമര്‍ലങ്കോ ആണ്.

'കമര്‍ലങ്കോ' വെള്ളികൊണ്ടുള്ള ചെറിയ ചുറ്റികകൊണ്ടു മരിച്ചെന്നു കരുതുന്ന മാര്‍പാപ്പയുടെ നെറ്റിയില്‍ മൂന്നു തവണ മുട്ടി ജ്ഞാനസ്നാനപ്പേരു വിളിക്കും. ഇതിനുത്തരം ലഭിച്ചില്ലെങ്കില്‍ മരിച്ചു എന്നു പ്രഖ്യാപിക്കും.

അതിനുശേഷം കാലം ചെയ്ത മാര്‍പാപ്പയുടെ മുദ്രമോതിരം വലിയ ഇരുമ്പു ചുറ്റികകൊണ്ടു നശിപ്പിച്ചുകളയും.

തുടര്‍ന്നുള്ള മൃതസംസ്കാരശുശ്രൂഷയും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതും അതുവരെയുള്ള സഭാകാര്യങ്ങള്‍ നോക്കു ന്നതും 'കമര്‍ലങ്കോ' ആണ്.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍