CATplus

ദൈവസാന്നിദ്ധ്യം

Sathyadeepam

വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അദ്ധ്യാപകന്‍ ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള്‍ തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റു പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്നു പറഞ്ഞാല്‍ ഞാന്‍ രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിദ്ധ്യത്തെക്കുറിച്ചു കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണു പില്ക്കാലത്തു സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വി. പത്താം പിയൂസ് പാപ്പ. ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍