CATplus

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 43]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ലൊസ്സെര്‍വത്തോരെ റൊമാനോ

1) കത്തോലിക്കാസഭയുടെയും മാര്‍പാപ്പയുടെയും ഔദ്യോഗിക ദിനപത്രം ?

ലൊസ്സെര്‍വത്തോരെ റൊമാനോ

2. ലൊസ്സെര്‍വത്തോരെ റൊമാനോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത് ?

1861 ജൂലൈ 1

3. ലൊസ്സെര്‍വത്തോരെ റൊമാനോ എന്ന പദത്തിന്റെ അര്‍ഥം ?

റോമന്‍ നിരീക്ഷകന്‍

4. ഏതു മാര്‍പാപ്പയുടെ കാലത്താണ് വത്തിക്കാന്റെ ലൊസ്സെര്‍വത്തോരെ റൊമാനോ ആരംഭിച്ചത് ?

9-ാം പീയൂസ് പാപ്പ (1861)

5. ലൊസ്സെര്‍വത്തോരെ റൊമാനോയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും സഭയുടെ ഔദ്യോഗിക ദിനപത്രമായി അതിനെ മാറ്റുകയും ചെയ്ത പാപ്പ ?

ലെയോ 13-ാമന്‍ (1885)

വിശുദ്ധ ളൂയി ഒമ്പതാമന്‍  (1214-1270) : ആഗസ്റ്റ് 25

ന്യൂനപക്ഷ അവകാശം സംരക്ഷിക്കപ്പെടണം

വിശുദ്ധ ബര്‍ത്തലോമ്യോ  (1-ാം നൂറ്റാണ്ട്) : ആഗസ്റ്റ് 24

മൂലമ്പിള്ളി പാക്കേജ്: പുനരധിവാസ പ്ലോട്ടുകളിൽ നിന്ന് തൊണ്ടി സാധനങ്ങൾ പൊലീസ് ഒഴിവാക്കണം : നിരീക്ഷണസമിതി

വിദ്യാർഥികൾ മാനുഷിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരായിരിക്കണം : ജസ്റ്റിസ് മേരി ജോസഫ്