പരസ്നേഹപ്രവര്ത്തികളുടെ മധ്യസ്ഥന്‍ – വി. വിന്‍സെന്റ് ഡി പോള്‍
പരിചാരകരുടെ മധ്യസ്ഥ – വി. മാര്‍ത്ത
പലചരക്ക് വ്യാപാരികളുടെ മധ്യസ്ഥന്‍ – വി. മിഖായേല്‍
പാരച്യൂട്ട് ഭടന്മാരുടെ മധ്യസ്ഥന്‍ – വി. മിഖായേല്‍
പാവങ്ങളുടെ മധ്യസ്ഥര്‍ – പാദുവായിലെ വി. അന്തോണി, വി. വിന്‍സെന്റ് ഡീ പോള്‍
പത്രപ്രവര്‍ത്തകരുടെ മധ്യസ്ഥന്‍ – വി. ഫ്രാന്‍സിസ് ഡി സാലസ്
പരസ്യജോലിക്കാരുടെ മധ്യസ്ഥന്‍ – വി. പോള്‍
പര്‍വ്വതാരോഹകരുടെ മധ്യസ്ഥന്‍ – മെന്തോണിലെ വി. ബര്‍ണാദ്
പാചകക്കാരുടെ മധ്യസ്ഥന്‍ – വി. മാര്‍ത്താ, വി. ലോറന്‍സ്
പാല് വിതരണക്കാരുടെ മധ്യസ്ഥ – വി. ബ്രിജീത്ത
നടീനടന്മാരുടെ മധ്യസ്ഥന്‍ – വി. ജെനെസിയൂസ്
നന്മരണ മധ്യസ്ഥന്‍ – വി. യൗസേപ്പ്
നാവികരുടെ മധ്യസ്ഥന്‍ – വി. ക്രിസ്റ്റഫര്‍, വി. ഫ്രാന്‍സിസ് ഓഫ് പവോള
നെയ്ത്തുകാരുടെ മധ്യസ്ഥന്‍ – വി. അനസ്താസിയ
നായാട്ടുകാരുടെ മധ്യസ്ഥന്‍ – വി. ഹബര്‍ട്ട്
നികുതിപിരിവുകാരുടെ മധ്യസ്ഥന്‍ – വി. മത്തായി
നിയമവിദഗ്ദരുടെ മധ്യസ്ഥ – അലക്സാണ്ട്രിയയിലെ വി. കാതറിന്