Baladeepam

വഴി മാറിക്കൊടുക്കൂ

Sathyadeepam

ഒരിക്കല്‍ നെപ്പോളിയന്‍ സുഹൃത്തുമൊത്ത് സവാരിക്കുപോയി. വഴി മദ്ധ്യേ ഒരു കര്‍ഷകന്‍ തലയില്‍ ചുമടുമായി തങ്ങള്‍ക്ക് അഭിമുഖമായി നടന്നുവരുന്നത് അവര്‍ കണ്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നെപ്പോളിയന് വഴിമാറിക്കൊടുക്കുവാന്‍ കര്‍ഷകനോട് ആവശ്യപ്പെട്ടു. ഉടന്‍ നെപ്പോളിയന്‍ പറഞ്ഞു:

"സ്നേഹിതാ, അദ്ദേഹത്തെ അസൗകര്യപ്പെടുത്തരുത്. അയാള്‍ സമൂഹത്തെ സേവിക്കുകയാണ്. എത്രയോ പേര്‍ക്ക് ഉപകാരപ്രദമായ ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് നാമാണ് അദ്ദേഹത്തിനു വഴിമാറിക്കൊടുക്കേണ്ടത്."

നല്ല സ്വഭാവം മനസ്സിന്‍റെ അലങ്കാരമാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം