Baladeepam

ഉയ​രങ്ങൾ കീഴടക്കാൻ

Sathyadeepam

ആത്മവിശ്വാസം കുറയുമ്പോള്‍ നാം നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നോക്കുന്നു. ഫലമോ? നമുക്കുള്ള ഗുണ ങ്ങള്‍ നാം കാണാതെ പോകു ന്നു. മറ്റുള്ളവരിലെ നന്മകള്‍ കണ്ട് അസൂയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍, യാഥാര്‍ത്ഥ്യങ്ങളേക്കാള്‍, തോന്നലുകളായിരിക്കും നമ്മെ നയിച്ചുകൊണ്ടിരിക്കുക. മിഥ്യാധാരണകളില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ നാം നമ്മെത്തന്നെ അറിയണം. നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നു കണ്ടെത്തണം. ഒരദ്ധ്യാപകന്‍റെ സഹായത്തോടെ അതു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ആത്മവിശ്വാസം താനേ വര്‍ദ്ധിച്ചുവരും.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍