Baladeepam

സ്വന്തം നിഴൽ

Sathyadeepam

ഇണങ്ങാത്ത കുതിരയെ ഇണക്കിയ ഫിലിപ്പ് രാജാവിനെ കുറിച്ച് കേട്ടിട്ടില്ലേ? പലരും ശ്രമിച്ചിട്ടും കുതിര ഇണങ്ങാതിരുന്നത് അത് സ്വന്തം നിഴല്‍ കണ്ടു പേടിച്ചിട്ടാണെന്ന് രാജാവിനു മനസ്സിലായി. അദ്ദേഹം കുതിരയെ സൂര്യനു നേരെ പിടിച്ചു നിര്‍ത്തി. അപ്പോള്‍ കുതിരയുടെ പരിഭ്രമം മാറി. അത് ഇണങ്ങി.

ഇണങ്ങാത്ത കുതിരയെപ്പോലെ നമ്മുടെ മനസ്സും ചിലപ്പോള്‍ പരിഭ്രമത്തിലാഴും. അപ്പോള്‍ സൂര്യനുനേരെ നിര്‍ത്തപ്പെട്ട കുതിരയെപ്പോലെ ഈശ്വരനു നേരെ
മുഖമുയര്‍ത്തുക.

ആ നിമിഷം നിഴലുകള്‍ അപ്രത്യക്ഷമാകും. പരിഭ്രമങ്ങള്‍ അവസാനിക്കും.

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍